Song Category : Festival

in album: Onapeeli

Thakathimi Thalam

  • 1
  • 0
  • 0
  • 4
  • 0
  • 0
  • 0

Singer : P Jayachandran
Lyrics : Gireesh Puliyoor
Music : Balabhaskar
Year : 1993

Lyrics

തകതിമി താളം നിറയണ പുഴയോരം.. പൊലിയേ..
ചിലു ചിലു മേളം പടരണ വയലോരം.. പൊലിയേ..
ഊഞ്ഞാലുകളിൽ അലമാലകളായ്
പൂവുകളായ് താളമിടാനുണരണ മലയാളം..
(തകതിമി)

പൂവേ പൊലി പൂവേ പൊലി
പൂവേ പൂപ്പൊലിയേ.. (2)
തത്തകം തകതാളം ഒത്തുകുമ്പടിമേളം
പത്തു വെച്ചാൽ നൂറു കൊയ്യും വേല
അത്തവും പൂക്കളവും ചിത്തിരപ്പറവകളും
കൊക്കുരുമ്മി കൂട്ടു കൂടും വേള..
കായാമ്പൂ കാക്കാമ്പൂ തിരുതാഴമ്പൂ
കാവേറും തമ്പേറും കയ്യാങ്കളിയും എന്നാളും തിരുവോണം കൂടണമിതുപോലെ
(തകതിമി)

ആർപ്പോ ഇർറോ ഇർറോ ഇർറോ..
പുഞ്ചയും പുറവടിവും
പുത്തരിച്ചോറൂണും
കണ്ണടച്ചാൽ കണ്ണ് കാണൂം വേള
വെറ്റിലേം പുകയിലയും
കറ്റയും കാവടിയും
കണ്ണു വെച്ചാൽ കയ്യടക്കും വേള
ഞാനാളും നീയാളും നാത്തൂനാരും
ആയാളും ഈയാളും പൂവാങ്കിളിയും
എല്ലാരും തിരുവോണം കാണണമിതു പോലെ..
(തകതിമി)

:
/ :

Queue

Clear