Song Category : Festival

in album: Vasantham

Neeyariyu

  • 2
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Madhu balakrishnan,Jyostna
Lyrics : Santhosh varma
Music : Balabhaskar
Year : 2005

Lyrics

നീയറിയൂ നറുതേന്‍ മധുരം അതിലും മധുരം പ്രണയം പ്രണയം
പൂവിതളോ തരളം മൃദുലം അതിലും മൃദുലം ഹൃദയം
വരവായിതിലെ അത് നാമറിയും നിമിഷം

എന്നോ നിന്നെ കണ്ടു അന്നേ ഉള്ളില്‍ തോന്നി നീയെന്‍ സ്വന്തം
എന്തേ ചൊല്ലാന്‍ വൈകി എന്തേ നല്കാന്‍ വൈകി ഇഷ്ടം ഇഷ്ടം
നിന്‍റെ മനം ഒന്ന് കാണാന്‍ കാലമേറെ ഞാനിരുന്നു
സ്നേഹമൊന്നറിഞ്ഞു പാടാന്‍ ജന്മം വേറെ കാത്തു നിന്നു

നിന്നെ കാണും നേരം ചുണ്ടില്‍ നൃത്തം ചെയ്യും മുത്തേ മുത്തം
നിന്നെ തേടും നേരും കണ്ണില്‍ ദീപം നീട്ടും പൊന്നെ സ്വപ്നം
വാസന്തത്തിന്‍ തേരിലേറാം സങ്കല്‍പ്പങ്ങള്‍ ധന്യമാക്കാം
തങ്കക്കമ്പി വീണ മീട്ടാം ഇമ്പമുള്ള ഗാനം തീര്‍ക്കാം

:
/ :

Queue

Clear