Song Category : Film

in album: Nayanam

AARUM PARAYATHEN F

  • 3
  • 0
  • 0
  • 1
  • 0
  • 0
  • 1

Singer : Jyotsna
Lyrics : Bharanikkavu Sivakumar
Music : Sivadas Varrier
Year : 2015

Lyrics

ആരും പറയാതെ എൻ ആത്മാവിന് ചൊടികളിൽ
ആരോ മുരളിക തന്നു
ഒച്ചയുണ്ടാകാതെ മെല്ലേ കടന്നനു എന്റെ കൊച്ചു സ്വാപ്നങ്ങളിൽ വന്നു (2

കല്മണ്ഡപത്തിലെ കാക്കവിളക്കുകൾ കണ്ണുകൾ ചിമ്മിയ നീലരാവിൽ
മാനത്തു പൂമുല്ല മൊട്ടുകൾ എങ്ങു പോയി
തരാം വേടർന്നൊരു പൂർണിമയിൽ
എന്റെ മനസിലെ മോഹ വിപഞ്ചിയിൽ
ഏകാന്ത രാഗമുണർത്തി എന്റെ മൗനം സമ്മതമായി

(ആരും പറയാതെ എൻ ആത്മാവിന് ചൊടികളിൽ)

മഞ്ജു നിലവിൽ മുങ്ങി ഉണരുന്ന മഞ്ഞണി ഇറാൻ യാമിനി
പൂക്കളും ചാർത്തി പുളകഗങ്ങളും ചാർത്തി
പൗർണമി നിൻ നിശീഥിനി എന്റെ കരളിലെ സ്‌നേഹത്തിന് ചന്ദനം
ഇലകുറിയായ് ചാർത്തി എന്റെ മൗനം സമ്മതം ആയി

(ആരും പറയാതെ എൻ ആത്മാവിന് ചൊടികളിൽ)

:
/ :

Queue

Clear