Urangan Angenikku F ( from "Aadyamai" )

  • 5
  • 0
  • 0
  • 1
  • 0
  • 0
  • 0

Album : Aadymai ( Ninakkai Series)
Lyric: East Coast Vijayan
Music: Balabhaskar
Singer: Sangeetha

Lyrics

ഉറങ്ങാൻ അങ്ങെനിക്കരികിൽ വേണം
ഉണരുമ്പോൾ എൻ കണിയാകേണം...
ഉണർന്നാൽ, പിന്നെനിക്കുണർവേകുവാൻ
ഒരു ചുംബനത്തിൻ മധുരം വേണം...

(ഉറങ്ങാൻ അങ്ങെനിക്കരികിൽ...)

പുഞ്ചിരി അഴകായ് ചുണ്ടിൽ വേണം
പിണങ്ങാതെ കേൾക്കാൻ ക്ഷമ വേണം...
പരിഭവിച്ചാലുമെൻ അരികിലെത്തി
പതിവുകൾ തെറ്റാതെ നോക്കിടേണം

(ഉറങ്ങാൻ അങ്ങെനിക്കരികിൽ...)

സന്ധ്യാദീപം കൊളുത്തുമ്പോൾ
സർവ്വേശനായ് അങ്ങ് മുന്നിൽ വേണം
കനിവോടെ ദൈവം കാത്തുരക്ഷിക്കാൻ
കണ്ണീരോടെന്നും പ്രാർത്ഥിക്കണം..

(ഉറങ്ങാൻ അങ്ങെനിക്കരികിൽ...)

:
/ :

Queue

Clear