Song Category : Film

in album: Udumbu

Ee Mazhayil Duet ( from "Udumbu" )

  • 11
  • 0
  • 0
  • 3
  • 0
  • 0
  • 0

Lyrics : Kannan Thamarakkulam
Music : Saanand George Grace
Singers : Nimisha Kuruppathu, Saanand George Grace

Lyrics

ഈ മഴയിൽ മുളച്ചോരു മൗന മായി നീ എന്റെ
ആത്മാവിനോർത്തിൽ എത്തി
കുമിളകൾ കണ്ടു ഭ്രമിച്ചോരു ജീവന്റെ
നൊമ്പരം നാം പിറക്കുന്നു
അകലേ ഏതോ നീർച്ചോല തേടി നാം
മിഥ്യ തൻ ചാരത്തു നിന്നു
കനവിന്റെ കന്മദങ്ങൾ ചിതറി വീഴവേ
കനിവിന്റെ തീരങ്ങൾ ഞാനറിഞ്ഞു

ഈ മഴയിൽ മുളച്ചോരു മൗന മായി നീ എന്റെ
ആത്മാവിനോർത്തിൽ എത്തി
കുമിളകൾ കണ്ടു ഭ്രമിച്ചോരു ജീവന്റെ
നൊമ്പരം നാം പിറക്കുന്നു
അകലേ ഏതോ നീർച്ചോല തേടി നാം
മിഥ്യ തൻ ചാരത്തു നിന്നു
കനവിന്റെ കന്മദങ്ങൾ ചിതറി വീഴവേ
കനിവിന്റെ തീരങ്ങൾ ഞാനറിഞ്ഞു

:
/ :

Queue

Clear