Song Category : Film

Dhadak Dhadak D (from 'Malsaram')

  • 1
  • 0
  • 0
  • 0
  • 0
  • 0
  • 0

Singers : Mano, Ganga
Lyrics : S Ramesan Nair
Music : M Jayachandran
Year : 2003

Lyrics

ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ... (2)
ഹേ...
മുത്തുക്കുയിലെ വാരായോ...മുത്തമെനിക്ക് താരായോ...
അത്തമകളെ പാറായോ...യാഹീരേ...യാഹീരേ...
യെട്ടിയിരിക്ക ചൊല്ലാതേ...എളൈ മനത് നില്ലാതേ...
എന്നെയിനിയും കൊല്ലാതേ...യാഹീരേ...യാഹീരേ...
(ധടക്ക് ധടക്ക് ...)

രംഗാൻ യാഹീരേ...യാഹീരേ...ഹോയ്....മാഹീരേ....

കടുവയുടെ കൂടാണേ...നടുവിലൊരു മാനാണേ...
മിഴിയുമൊരു മീനാണേ...യാഹീരേ...
ഇഴയിലൊരു കൂടാരം...കുട നിവരുമാകാശം...
തുടിയിളകുമാവേശം...യാഹീരേ...
ഒരുമാ.. ഇരവിൽ.. ഇനി വിത്തി വയ്യെൻപതും
അടിയെൻ ഉയിരിൽ ഒരു സിത്തിരം എൻപതും...യാഹീരേ...

(ധടക്ക് ധടക്ക് ...)

യാഹീരേ... ഹോയ്....
ഉടലിലൊരു പൂവാണേ... പൂവിലൊരു നെഞ്ചാണേ...
നെഞ്ചിലൊരു കിളിയാണേ...യാഹീരേ...
കൊഞ്ചു മൊഴി തേനാണേ... തേനിലൊരു പാട്ടാണേ...
പാട്ടിലൊരു പെണ്ണാണേ... യാഹീരേ...
മദുവം.. മാദം... ഒരു തട്ടകം തന്തത്...
അതുവേ... ഉലകിൽ... ഇത് തലമുറൈ എൻപത്...യാഹീരേ...ഹോയ്...

(ധടക്ക് ധടക്ക് ...)

(മുത്തുക്കുയിലെ ... )

:
/ :

Queue

Clear