Singer : Yesudas
Lyrics : Ramesan Nair
Music : Raveendran
Year : 1999
തിരി താഴ്ന്നു പകൽ സൂര്യൻ ഈ സാഗര സന്നിധിയിൽ
ഇരുൾ മൂടും കനൽ കരി നിഴൽ തേങ്ങി
ഒരു സാന്ത്വനം ആരാരുളാൻ
മുറിഞ്ഞു നീളും ചിറകുകളോടെ തളർന്നു പാറുവതെങ്ങോ
പക്ഷി തളർന്നു പാറുവതെങ്ങോ
തിരി താഴ്ന്നു പകൽ സൂര്യൻ ഈ സാഗര സന്നിധിയിൽ
വെന്തുരുകും വേനലിലെ നീയാം മുകിൽ പെയ്യവേ
കണ്ണാകണീർ മഴ പെയ്യവേ (2)
ഒരു നെടുവീർപ്പുമായി തഴുകി
തലോടുവാൻ ഒരു കുളിർ വാക്കുമായ്
ഒരുമിച്ചിരിക്കുവാൻ ആരേ ആരേ ആരേ
പൊരുമീ കൂട്ടിൽ ഒരു വര സുര്യൻ സാഗര സന്നിധിയിൽ
നൊന്തുരുകും ഓർമ്മയുമായി സന്ധ്യ സഹി നിൽക്കവേ
നേരോ പാട്ടിൻ ശ്രുതി മീട്ടവേ(2
ഒരു ജല ശങ്കമായ് തീർത്ഥം തളിക്കുവാൻ
കരിയില ചെന്തിലെ കളഭം തൊടിയിക്കുവാൻ
ആരേ ആരേ ആരേ
പൊരുമീ രാവിൽ