Song Category : Film

in album: Navagathan

Allilathene M

  • 7
  • 0
  • 0
  • 1
  • 0
  • 0
  • 0

singer : Pradeep Palluruthi
Lyrics : Taj Edavilangu
Music : Brito Simon
Year : 2015

Lyrics

അല്ലിതേനെ .......
അല്ലിതേനെ ചെല്ലകണ്ണേ
ആരും നുള്ളാ പ്പൂവിന് ഉള്ളം നുള്ളി പൂതേൻ ഉണ്ണും ഞാൻ (2)
ഓഹോഹോ ......
അല്ലിതേനെ .......
അല്ലിതേനെ ചെല്ലകണ്ണേ
ആരും നുള്ളാ പ്പൂവിന് ഉള്ളം നുള്ളി പൂതേൻ ഉണ്ണും ഞാൻ
കാതൽ ചൊല്ലും പെണ്ണിന് മനസ്സിൽ ആടും മയില്
വാരിപുണരും മനസുനിറയെ ദുനിയാവല്ലേ
തമ്മിൽ കലമ്പി പൊട്ടിത്തെറിച്ച കുട്ടി കുട്ടിക്കുറുമ്പയ്
പൊന്നേ നീ എന്റേതല്ലേ നെഞ്ചോരം വായോ മുത്തേ
അല്ലിതേനെ .......
അല്ലിതേനെ ചെല്ലകണ്ണേ കള്ള പെണ്ണെ
ആരും നുള്ളാ പ്പൂവിന് ഉള്ളം നുള്ളി പൂതേൻ ഉണ്ണും ഞാൻ
മേലെ കുന്നിൻ മുകളിൽ കോട്ടും കുരവയും കേട്ടേലെ
നേരെ നീ വാ തങ്ക തീരുമണം അനിയെട്ടെ
വാ വായാടി വാ ശിങ്കാരി (2
അല്ലിതേനെ .......
അല്ലിതേനെ ചെല്ലകണ്ണേ കള്ള പെണ്ണെ
ആരും നുള്ളാ പ്പൂവിന് ഉള്ളം നുള്ളി പൂതേൻ ഉണ്ണും ഞാൻ
കണ്ണേ കരളേ ...വാ

:
/ :

Queue

Clear