Song Category : Film

in album: Navagathan

Vennakkal Shilpame M

  • 7
  • 0
  • 0
  • 0
  • 0
  • 0
  • 0

singer : Afsal
Lyrics : Taj Edavilangu
Music : Brito Simon
Year : 2015

Lyrics

വെണ്ണക്കൽ ശില്പമേ വെണ്മേഹ റാണിയെ
ഇന്ദ്ര നീലാരണ്യ കണ്ണിൽ നീലവാനാവും ചേരും
നിൻ വിരൽത്തുമ്പു കൊണ്ടാൽ മൗന വീണതും പാടും
അംഗലാവണ്യം ഒന്നുകാണുവാൻ ഏതു ലോകയും പോരും പെണ്ണെ

(വെണ്ണക്കൽ ശില്പമേ വെണ്മേഹ റാണിയെ)
പതിപൂത്ത പൊൻ പാരിജാതുമ്പൂഉടൽ തേടി ഏതും
പാതിരാവിലേ പാല്നിലാവ് നിൻ മേനി മെല്ലെ തലോടും (2
അഴക് നീ .......... അൻപ് നീ
ദേവതേ പൊരുനീ പ്രാണനിൽ മന്ത്രമായി
ഈ മനസ്സിൽ സാരസം അലിഞ്ഞ രാഗം

(വെണ്ണക്കൽ ശില്പമേ വെണ്മേഹ റാണിയെ)
നീലരാവിൻ നിൻ രാസകേളിയിൽ രജനി ഗന്ധികൾ പൂക്കും
അഴിജുലഞ്ഞ മുടി ചാർത്തു ചേർന്നു അലിഞ്ഞു നീ ആടും (2 )
അഴക് നീ .......... ഉയിര് നീ
യാമിനി...മോഹിനി ജീവനിൽ ലോലമായി നീ സുഗന്ധ യാമം
(വെണ്ണക്കൽ ശില്പമേ വെണ്മേഹ റാണിയെ)

:
/ :

Queue

Clear