Song Category : Film

Le Le Le

  • 9
  • 0
  • 0
  • 0
  • 0
  • 0
  • 0

Music : Ranjin Raj
Lyrics : Suresh Poomala
Singers : Subhash Krishna & K.S. Anavadya
Backing Vocals : Ranjin Raj & Vaiga Abhilash

Lyrics

എങ്കള കാക്കിൻ്റ മല തെയ്യോം
എങ്കള കാണുവ വഞ്ചോ
കാടു കടാന്തു പുയേ കടാന്തു
ഏങ്കള കാവുക്കു വഞ്ചോ

വാളും ചൂട്ടും എടത്തുംഗാഞ്ചു
അരമണിയും തീയുമായി
പാട്ടുപാടി ആട്ടമാടി വഞ്ചോ

കാട്ടു പൂവു പറിച്ചെടുത്തേ
കാട്ടു തേനും കിയാങ്കുമായി
കാടുകാക്കും മൂപ്പെയ് വന്റോ

തുള്ളി തുള്ളണ പുയമീനും
കരിഞണ്ടുപുടിച്ചുങ്കാഞ്ചു
പിരൈ ചെമ്മി ഓടി വഞ്ചോ

മൊട്ടമ്മാരു മൊട്ടത്തിമാരു
കാട്ടുപ്പില്ലു പറിച്ചിച്ചുങ്കാഞ്ചു
കാട്ടുപൂവിന മാലകെട്ടിന്റോ

മണ്ണു ബൊട്ടി വിത്തെഞ്ചു
ഞാറു പുള്ളേനെ പറിച്ചുങ്കാഞ്ചു
നാങ്കയാട്ട കമ്പളനാട്ടി

മുപ്പമാരു തുടിയറാഞ്ചു
ചീനം പാട്ടു വട്ടകളിയും
വെളിച്ചപ്പാടി ഉറാഞ്ചു വന്തു

ഉത്തപ്പ ഉത്തമ്മ പറാഞ്ചനെ നായം കേട്ടു
തെറ്റു കുറ്റോം പറാഞ്ചു തന്തു

വെത്തില വെള്ളിപണവും കടുവരിയും വെച്ചുംങ്കാഞ്ചു
തുള്ളി തുള്ളി ആടിഞ്ചോ

കണ്ടം ബൊട്ടി കളാത്തില് ബുളാക്കു ബെച്ചു
കാട്ടു മുല്ലയും കാട്ടു തേനും കൊടുത്തു നാങ്ക

അപ്പൈ നന്ത തുടിയറാഞ്ചു
തുള്ളി തുള്ളി വന്റേ
മാമെ തന്ത ചീനം പാടി
ആടി ആടി വന്റേ
കാവിലുള്ള കരിനാഗം
ഏങ്കളേയും നോക്കി
ഏങ്ക കാവിലുള്ള കരി ബുളാക്കു മാഞ്ചു മാഞ്ചു മാഞ്ചു മാഞ്ചു

:
/ :

Queue

Clear