Singers : Balachandra Menon, Sujatha
Lyrics : Bichu Thirumala
Music : Balachandra Menon
Year : 2001
ചൂടുള്ള കാറ്റില്‍...
ചൂടാത്ത പൂവില്‍...
ചൂടുള്ള കാറ്റില്‍ ചൂടാത്ത പൂവില്‍
മധുപനു മധു നുകരണമെന്നോ....?
അയ്യേ, ഇതെന്തേ ഉള്ളിന്‍റെ ഉള്ളില്‍
ഇല്ലാത്തതെല്ലാം പിറന്നു ...
എന്തോ പറഞ്ഞു
എല്ലാം മറന്നു
എന്തോ പറഞ്ഞു എല്ലാം മറന്നു
മഴ വെയിലിലെ വെറുക്കിയാലാ
അല്ലെന്കില്ന്റെ ഉന്മാദഭാവം
ലീലാവിനോദങ്ങളായീ
കയ്യോ മെയ്യോ ഭ്രാന്ത വീണ മീട്ടി
എന്തോ ഏതോ ഉള്ളിലുയലാടി
മനസ്സുമസ്സിൽ ഉരസ്സി എന്നും ആശയേറി
ഒടുവിൽ ഇവിടെ അടിയുമെന്നു ആരറിഞ്ഞു
അനുഭവമേ ...ആ .....ആ ...ആ
അനുഭവമേ മോഹജാലം
ഉള്ളം നുള്ളും പ്രണയമിതാണോ ?
എന്തോ പറഞ്ഞു ഛേ എല്ലാം മറന്നോ ?
മഴവെയിലിലെ വെറുക്കിയാല
അയ്യേ ഇതെന്തേ ?
ഉള്ളിന്റെ ഉള്ളിൽ ഇല്ലാത്തതെല്ലാം പിറന്നു
തൊട്ടാ ഒട്ടും മുൾകുരുന്നുമല്ല
ഇട്ടാൽ പൊട്ടും മൺപളുങ്കുമല്ല
അഴകോട് അഴകിൽ ഒഴുകും
ആത്മ ശാന്തി ഗീതം
മിനുസ്സ മനസു കൊലുസണിഞ്ഞ
നാട്യ താലം
അനു നിമിഷം ആ ........ആ ....ആ
അനു നിമിഷം കൂടെ വേണം ഉള്ളം പൊള്ളും മധുരമിതാണോ ?
എന്തോ പറഞ്ഞു ങ്ഹാ ങ്ഹാ എല്ലാം മറന്നു
മഴ വെയിലിലെ വെറുക്കിയാലാ
അയ്യേ ഇതെന്തേ ?
ഉള്ളിന്റെ ഉള്ളിൽ ഇല്ലാത്തതെല്ലാം പിറന്നു